Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : France AI Film Festival

ഫ്രാ​ൻ​സ് എ​ഐ ച​ല​ച്ചി​ത്രോ​ത്സ​വ​ത്തി​ലേ​ക്ക് കോ​ട്ട​യം സ്വ​ദേ​ശി​യു​ടെ സി​നി​മ​യും

ഫ്രാ​ന്‍​സി​ല്‍ ന​ട​ക്കു​ന്ന എ​ഐ ഫി​ലിം അ​വാ​ര്‍​ഡ് കാ​ന്‍​സ് 2026ലേ​ക്ക് കോ​ട്ട​യം ചെ​ങ്ങ​ളം സ്വ​ദേ​ശി​യാ​യ സം​വി​ധാ​യ​ക​ന്‍ സ​ച്ചു കു​ന്ന​ത്തി​ലി​ന്‍റെ ദി ​ലൈ​റ്റ് എ​ന്ന എ​ഐ ആ​നി​മേ​ഷ​ന്‍ ഷോ​ര്‍​ട്ട് ഫി​ലിം തെ​ര​ഞ്ഞെ​ടു​ത്തു.

ജ​ന​പ​ങ്കാ​ളി​ത്ത​ത്തോ​ടെ ക്രൗ​ഡ് ഫ​ണ്ടിം​ഗി​ലൂ​ടെ​യാ​ണു ചി​ത്രം നി​ര്‍​മി​ച്ച​ത്. കോ​ട്ട​യം ഫി​ലിം സൊ​സൈ​റ്റി ചി​ത്ര​ത്തി​ന്‍റെ ര​ച​ന​യും സ​ച്ചു​വാ​ണ് നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്.

മ​നോ​ജ് മ​ഹാ​ദേ​വ​ന്‍ ആ​നി​മേ​ഷ​നും എ​ഡി​റ്റിം​ഗും നി​ര്‍​വ​ഹി​ച്ച​പ്പോ​ള്‍ ദേ​ശീ​യ അ​വാ​ര്‍​ഡ് ജേ​താ​വും ബി​രി​യാ​ണി ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​നു​മാ​യ സ​ജി​ന്‍ ബാ​ബു​വാ​ണു ചി​ത്രം അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

Latest News

Corehub Up